പി വി അൻവറിന്റെ പാർക്ക് തുറക്കാൻ അനുമതി നൽകി സർക്കാർ
റിപ്പോര്‍ട്ട്

പി വി അൻവറിന്റെ പാർക്ക് തുറക്കാൻ അനുമതി നൽകി സർക്കാർ

By ന്യൂസ് ഡെസ്ക് August 23, 2023
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ...
Read full story
കോഴിക്കോട് : നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധിക ഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും...
Read full story
കോഴിക്കോട്: പി.വി. അൻവറിനെതിരായ മിച്ച ഭൂമി കേസിൽ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് റവന്യു ബോർഡിന് കൈമാറി. ഇന്ന് തമരശ്ശേരി താലൂക്കിൽ നടന്ന ലാൻഡ് റവന്യു സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്. അൻവർ കൈവശം വച്ചിരിക്കുന്ന 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ്...
Read full story
ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്
റിപ്പോര്‍ട്ട്

ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്

By ന്യൂസ് ഡെസ്ക് July 30, 2023
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ് എടുത്തത്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നാണ് പരാതി. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്,...
Read full story
കൊച്ചി: പി.വി. അൻവർ എംഎൽഎയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് അടുത്ത ചൊവ്വാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാനും...
Read full story
റോപ് വേ പൂർണമായും പൊളിച്ച് നീക്കി
റിപ്പോര്‍ട്ട്

റോപ് വേ പൂർണമായും പൊളിച്ച് നീക്കി

By ന്യൂസ് ഡെസ്ക് February 21, 2022
മലപ്പുറം: ജില്ലയിലെ ഊർങ്ങാട്ടിരിയിൽ പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂർണമായും പൊളിച്ച് നീക്കി. ഓംബുഡ്‌സ്മാന്റെ ഉത്തരവനുസരിച്ചാണ് റോപ് വേ പൊളിച്ചു നീക്കിയത്. പ്രവൃത്തി പൂർത്തിയാക്കാൻ എട്ട് ദിവസങ്ങളെടുത്തു. ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത്...
Read full story
ചീങ്കണ്ണിപ്പാറയിലെ റോപ്‌ വെ പൊളിച്ചുനീക്കി
റിപ്പോര്‍ട്ട്

ചീങ്കണ്ണിപ്പാറയിലെ റോപ്‌ വെ പൊളിച്ചുനീക്കി

By ന്യൂസ് ഡെസ്ക് February 20, 2022
മലപ്പുറം: കക്കാടുംപൊയിലിനുത്ത ചീങ്കണ്ണിപ്പാറയില്‍ അനധികൃമായി നിര്‍മിച്ചിരുന്ന റോപ്‌ വെ പൂര്‍ണമായി പൊളിച്ചുനീക്കി. പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുളളതായിരുന്നു റോപ്പുവേ. റെസ്‌റ്റോറന്റിനുളള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണക്ക്‌ കുറുകെ എംഎല്‍എയുടെ ഭാര്യാപിതാവ്‌ സി.കെ അബ്ദുല്‍ ലത്തീഫ്‌ നിയമ വിരുദ്ധമായി കെട്ടിയ...
Read full story
പി വി അന്‍വര്‍ എം എല്‍ എയുടെ ഭൂമി ജപ്‌തി ചെയ്‌തു
റിപ്പോര്‍ട്ട്

പി വി അന്‍വര്‍ എം എല്‍ എയുടെ ഭൂമി ജപ്‌തി ചെയ്‌തു

By ന്യൂസ് ഡെസ്ക് February 13, 2022
മഞ്ചേരി : വായ്‌പ തിരിച്ചടവ്‌ മുടങ്ങിയതിനെ തുടര്‍ന്ന്‌ പിവി അന്‍വര്‍ എംഎല്‍എയുടെ 140 സെന്റ് സ്ഥലവും വസ്‌തുവകകളും ബാങ്ക്‌ ജപ്‌തി ചെയ്‌തു. 1.18 കോടി രൂപയുടെ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതാണ്‌ ആക്‌സിസ്‌ ബാങ്ക്‌ ജപ്‌തി നടപടി സ്വീകരിച്ചത്‌. ബാങ്കു വായ്‌പയും പലിശയും...
Read full story
കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെ അധക്ഷേപിച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ കെ.യു.ഡബ്ല്യു.ജെ. വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എല്‍.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...
Read full story
മലപ്പുറം : പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ്‌ നിയമ വിരുദ്ധമായി നിര്‍മിച്ച റോപ്പ്‌ വേ പൊളിച്ചുനീക്കാനുളള ഉത്തരവ്‌ രണ്ടാം തവണയും നടപ്പാക്കാതെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌. റസ്റ്റോറന്റിനുളള അനുമതിയുടെ മറവിലാണ്‌ ചീങ്കണ്ണിപ്പാലിയില്‍ വിവാദ തടയണക്ക്‌ കുറുകെ ഇദ്ദേഹം റോപ്പുവേ നിര്‍മിച്ചിരിക്കുന്നത്‌. റോപ്പ്‌ വേ...
Read full story