റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘എംഎല്‍എ സ്വയം ചെറുതാകുന്നു’: നിലയ്ക്കുനിര്‍ത്താനും താക്കീത് നല്‍കാനും നേതൃത്വം തയ്യാറാകണം: കെ.യു.ഡബ്ല്യു.ജെ

February 12, 2022 - 9:18 pm

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെ അധക്ഷേപിച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ കെ.യു.ഡബ്ല്യു.ജെ.

വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എല്‍.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *