ദില്ലി: വലിയ പോർവിളിയുമായെത്തിയ പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത് ഇന്ത്യ നല്‍കിയ കനത്ത പ്രഹരം കാരണമാണ്. പതിനൊന്ന് പാക് സൈനിക കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.നൂർ ഖാൻ,റഫീഖി,മുറിദ്, സുക്കൂർ,സിയാല്‍കോട്ട് വ്യോമതാവളം,,പസ്റൂർ, ചുനിയൻ, സർഗോദ, സ്കരു, ഭോലാരി, കോബാബാദ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച പാക്...
Read full story
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.''ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള...
Read full story
ന​ഗ്രോത്ത: ജമ്മുവിലെ ന​ഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നലെ (മെയ് 10) രാത്രി 10.45ന്...
Read full story
റിപ്പോര്‍ട്ട്

പ്രകോപനം തുടർന്ന് പാകിസ്താൻ

By ന്യൂസ് ഡെസ്ക് May 11, 2025
ന്യൂഡല്‍ഹി | വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വെടിനിര്‍ത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍...
Read full story
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ മെയ് 10 ന് പുലർച്ചെ ശക്തമായ സ്ഥോടനം നടന്നതായി റിപ്പോർട്ട്. ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ള ഒരു പ്രധാന സ്ഥലമായ റാവല്‍പിണ്ടിയിലെ നൂർ ഖാൻ, മുരിദ്,...
Read full story
റിപ്പോര്‍ട്ട്

പാകിസ്താന് 8,500 കോടി രൂപ വായ്പ അനുവദിച്ച് ഐ എം എഫ്

By ന്യൂസ് ഡെസ്ക് May 10, 2025
വാഷിങ്ടണ്‍ | ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് പാകിസ്താന് ഐ എം എഫ് 8,500 കോടി രൂപ വായ്പ അനുവദിച്ചു. വാഷിങ്ടണില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗഡു അനുവദിച്ചതില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും...
Read full story
റിപ്പോര്‍ട്ട്

കൈകഴുകി ചൈന; ഒറ്റപ്പെട്ട് പാകിസ്താന്‍

By ന്യൂസ് ഡെസ്ക് May 9, 2025
ന്യുഡല്‍ഹി: തിരിച്ചടി കിട്ടുമ്പോഴെല്ലാം അമേരിക്കയുടെ തോളില്‍ കേറി ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്ന പാകിസ്താന്റെ ശ്രമങ്ങള്‍ ഇത്തവണ പരാജയപ്പെട്ടു.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്നാണ് ഇത്തവണ യുഎസ് വ്യക്തമാക്കിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുകയും അതിന്...
Read full story
റിപ്പോര്‍ട്ട്

പാകിസ്താനിൽ ആഭ്യന്തരകലാപം ശക്തമാവുന്നു

By ന്യൂസ് ഡെസ്ക് May 9, 2025
ന്യൂഡൽഹി: നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങൾ പുറത്തുവരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തുന്നതായും റിപ്പോർട്ടുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള...
Read full story
ബലൂചിസ്ഥാന്‍ | പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തടവുകാരുമായി പോയ വാഹനം അക്രമികള്‍ തടഞ്ഞ് സ്‌ഫോടനം നടത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാല്‍പതോളം തടവുകാരെ മോചിപ്പിച്ച ശേഷം...
Read full story
ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ നാലു ദിവസം മാത്രം ഇന്ത്യയെ പ്രതിരോധിക്കാനുള്ള നിര്‍ണായക ആയുധങ്ങൾ മാത്രമേ പാകിസ്താന്റെ കൈവശമുള്ളൂവെന്ന് റിപ്പോർട്ടുകൾ. പാക് സൈന്യത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് യുദ്ധം...
Read full story