ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാർ റദ്ദാക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഷിംല കരാറിനെ ചത്തുപോയ രേഖയെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ജൂൺ 3 ചൊവ്വാഴ്ച...
Read full story
മോസ്‌കോ: ഇന്ത്യയുമായുള്ള സംഘര്‍ഷ പരിഹാരത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് (TASS) റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി...
Read full story
വാഷിങ്ടണ്‍: ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ജൂൺ 4 ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായി മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേര്‍ന്നിരുന്നു. ഇവരുടെ ശ്രമങ്ങളെയാണ് തരൂരിന്റെ നേതൃത്വത്തിലുള്ള...
Read full story
റിപ്പോര്‍ട്ട്

പാകിസ്താനും അഫ്ഗാനിസ്ഥാനും പരസ്പരം കൈകോര്‍ക്കുന്നു

By ന്യൂസ് ഡെസ്ക് June 2, 2025
ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഇഷ്താഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഗി എന്നിവര്‍ കാബൂളില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരുരാജ്യങ്ങളും അംബാസിഡര്‍മാരെ നിയമിക്കുംമെന്നും അവർ പറഞ്ഞു. കാലങ്ങളായി പാകിസ്താനും അഫ്ഗാനിസ്ഥാനും...
Read full story
ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ...
Read full story
ലഖ്‌നൗ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനെതിരെയുള്ള സൈനികനടപടികളില്‍ ഇന്ത്യയുടെ സായുധസേനകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ കൃത്യതയോടെ നീക്കങ്ങള്‍ നടത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ കൃത്യതയോടെയും ചിട്ടയോടെയുമാണ് ഇന്ത്യന്‍ സേന നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ...
Read full story
ന്യൂഡല്‍ഹി | പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആറ് പേര്‍ പിടിയിലായി. പട്യാലയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ദേവേന്ദ്ര സിങ് ധില്ലോണ്‍ എന്ന 25 വയസ്സുകാരനായ വിദ്യാര്‍ഥി, യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര എന്നിവരുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഇവര്‍ പാകിസ്താന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍...
Read full story
ഡല്‍ഹി |ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മോദിയുമായി താന്‍ ചര്‍ച്ച നടത്താമെന്നും പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ വിഷയങ്ങളില്‍ മാത്രമേ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ....
Read full story
ലക്‌നൗ | പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത യു പി സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് അറസ്റ്റ് ചെയ്തത്. പാനിപത്തിലെ വ്യവസായ ശാലയില്‍ സുരക്ഷാ ഗാര്‍ഡായാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സൈനിക കന്റോണ്‍മെന്റിന്റെ ചിത്രങ്ങളും...
Read full story
ന്യൂഡല്‍ഹി : ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കവെ ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ . ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.24 മണിക്കൂറിനകം രാജ്യംവിടണമെന്ന് കേന്ദ്ര വിദേശകാര്യ...
Read full story