പാലക്കാട്/പറളി: മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശി കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസരാണ്. ജൂൺ 9 തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ്...
Read full story
അട്ടപ്പാടിയിൽ ഒറ്റയാന്റെ ആക്രമണം
റിപ്പോര്‍ട്ട്

അട്ടപ്പാടിയിൽ ഒറ്റയാന്റെ ആക്രമണം

By ന്യൂസ് ഡെസ്ക് August 25, 2023
പാലക്കാട് : അട്ടപ്പാടി ചിറ്റൂർ വെങ്കക്കടവിൽ മേയാൻ വിട്ടിരുന്ന പശുവിനെ കാട്ടാന ആക്രമിച്ചു. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് 2023 ഓ​ഗസ്റ്റ് 24 ന് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളിൽ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ്...
Read full story
പാലക്കാട് : ഹൈദരാബാദിൽ ഹോട്ടൽ മാനേജരെ വെടിവച്ചുകൊന്ന കേസിൽ മലയാളിയായ മുൻ ജീവനക്കാരനെ പൊലീസ് ചെയ്തു. പാലക്കാട് മങ്കര സ്വദേശി രതീഷ് നായർ (42) ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയും ഹൈദരാബാദ് മിയാപുർ സന്ദർശിനി എലൈറ്റ് ഹോട്ടലിലെ ജനറൽ മാനേജരുമായ ദേബേന്ദർ...
Read full story
യുവ ആയുർവേദ ഡോക്ടർ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ
റിപ്പോര്‍ട്ട്

യുവ ആയുർവേദ ഡോക്ടർ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് August 24, 2023
തൃത്താല (പാലക്കാട്) ∙ മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കർ (32) ആണു മരിച്ചത്. 2023 ഓ​ഗസ്റ്റ് 22ചൊവ്വാഴ്ച രാത്രി ഋതികയെ വീട്ടിനുള്ളിൽ ശുചിമുറിക്കകത്തു തോർത്തുമുണ്ടിൽ...
Read full story
പാലക്കാട് : സംഘപരിവാർ സംഘടനകൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. 2023 ജൂലൈ 29 ശനിയാഴ്ച വൈകീട്ട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം...
Read full story
പാലക്കാട്: ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം...
Read full story
സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം

By ന്യൂസ് ഡെസ്ക് July 13, 2023
പാലക്കാട്: ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയ യുവാവ് മലേറിയ ബാധിച്ച് മരിച്ചു. പാലക്കാട് കുറശ്ശ കുളം സ്വദേശി റാഫി (43) ആണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്....
Read full story
പാലക്കാട് തൂതയിൽ ബാലവിവാഹം നടന്നതായി പരാതി
റിപ്പോര്‍ട്ട്

പാലക്കാട് തൂതയിൽ ബാലവിവാഹം നടന്നതായി പരാതി

By ന്യൂസ് ഡെസ്ക് July 5, 2023
പാലക്കാട് : പാലക്കാട് തൂതയിൽ 15 വയസുകാരിയുടെ വിവാഹം നടത്തിയതായി പരാതി. കുട്ടിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് 2023 ജൂൺ മാസം 28ന് വിവാഹം നടന്നെന്നാണ് പരാതി. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ...
Read full story
പാലക്കാട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് സെൽഫി. കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന  വിദ്യ വിവരങ്ങൾ അറിഞ്ഞിരുന്നത്  സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ്...
Read full story
പാലക്കാട്: തപാലാപ്പീസിലേക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ. പാലക്കാട്‌ ആയിലൂർ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയിൽ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. മൂന്ന് മാസത്തോളമായി മേൽവിലാസക്കാർക്ക്...
Read full story