റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവ ആയുർവേദ ഡോക്ടർ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

August 24, 2023 - 10:11 am

തൃത്താല (പാലക്കാട്) ∙ മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കർ (32) ആണു മരിച്ചത്. 2023 ഓ​ഗസ്റ്റ് 22ചൊവ്വാഴ്ച രാത്രി ഋതികയെ വീട്ടിനുള്ളിൽ ശുചിമുറിക്കകത്തു തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കൾ: മിത്രൻ, ബാല. തൃത്താല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു,

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *