കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാഹിം കുഞ്ഞിനെ അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കായി തിരുവനന്തപുരത്ത് നിന്നുമുള്ള വിജിലന്‍സ് സംഘം കൊച്ചിയിലെ...
Read full story