റിപ്പോര്‍ട്ട്

വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ്

By ന്യൂസ് ഡെസ്ക് October 15, 2025
കൊച്ചി | വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് രംഗത്ത്. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്ന് ഫാ. ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം വഷളാക്കാനേ സഹായിക്കൂ. പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേകമില്ലാത്ത പ്രസ്താവന നടത്തുകയായിരുന്നുവെന്നും അദ്ദേഹം...
Read full story
കൊച്ചി | പള്ളുരുത്തിയില്‍ യുവാവിന്റെ മൃതദേഹം വാഹനത്തിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആഷിക്കിന്റെ പെണ്‍ സുഹൃത്ത് ഷഹാന, ഭര്‍ത്താവ് ഷിഹാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊലക്കുപയോഗിച്ച കത്തിയും വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. ജൂൺ...
Read full story
കൊച്ചി | കുമ്പളങ്ങിയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. .. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തുകയായിരുന്നു. സമീപത്ത് തന്നെ പള്ളിയുടെ...
Read full story
വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തൊഴിലവസരങ്ങള്‍

വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 10, 2023
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കുമ്പളം ഗ്രാമ പഞ്ചായത്തിൽ  സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ...
Read full story
എറണാകുളം: വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

എറണാകുളം: വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 11, 2022
എറണാകുളം: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ ഒരു കാര്‍ വാടകയ്ക്ക് ഓടിക്കുന്നതിനു താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 17ന് പകല്‍ മൂന്നുവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളുരുത്തി ബ്ലോക്ക്...
Read full story