തൃശ്ശൂർ: സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോകോത്തര നിലവാരമുള്ള ആരോഗ്യ സംരക്ഷണം സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ഒരുക്കാനാകുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ...
Read full story