സംസ്ഥാനത്തെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാറിന്റെ പ്രവർത്തനങ്ങളെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കിനാലൂർ ജി.യു.പി.എസ്സിന്റെ ഐ.എസ്.ഒ പദവി പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്കൂളുകൾ ഒറ്റപ്പെട്ട തുരുത്തുകൾ ആവാതെ ചുറ്റുമുള്ള പ്രാദേശിക സമൂഹവുമായി നേരിട്ടും...
Read full story