തൊഴിലിടങ്ങളിലെ പരാതികള്‍ ബോധിപ്പിക്കാനും തീര്‍പ്പാക്കാനും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വിദ്യാലയങ്ങളില്‍ അധ്യപികമാര്‍ക്ക് പരാതികളുമായി സമീപിക്കാന്‍ അഭ്യന്തര കമ്മിറ്റികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍...
Read full story
സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ പ്രസംഗം, ഉപന്യാസം, പെയിന്റിംഗ് എന്നിവയാണ് മത്സരങ്ങൾ. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നവംമ്പര്‍ 10...
Read full story
ആലപ്പുഴ: കഞ്ഞിക്കുഴി പഞ്ചായത്തില്‍ പേ വിഷബാധ നിര്‍മാര്‍ജന പരിപാടിക്ക് തുടക്കമായി. പഞ്ചായത്തിന്റെയും കഞ്ഞിക്കുഴി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ആദ്യഘട്ടത്തില്‍ വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. രണ്ടാം ഘട്ടത്തില്‍ തെരുവ് നായകള്‍ക്ക് കുത്തിവെപ്പ് നല്‍കും.  പഞ്ചായത്ത് ഹാളില്‍ നടന്ന കുത്തിവെപ്പ് ക്യാമ്പിന്റെ...
Read full story
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 01ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണു പരിപാടി....
Read full story
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ഉപജീവന പുരസ്‌കാരം വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം ആണ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്തത്. ഒപ്പം ജി.ഐ.എസ് ആക്ഷന്‍ പ്ലാന്‍...
Read full story
ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷവും മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും ഫെബ്രുവരി 19ന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എല്‍.എ. അവാര്‍ഡ് വിതരണം...
Read full story
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവതികളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രൂപീകരിച്ച് യുവജന ക്ഷേമ ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ലഭിച്ച അവളിടം യുവതീ ക്ലബ്ബുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍...
Read full story
തൃശ്ശൂർ: കൊടകര ഗ്രാമ പഞ്ചായത്തില്‍ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്തിലെ 19 അങ്കണവാടികളിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് തൃശൂര്‍...
Read full story
കാസർകോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കാടകം സ്വാതന്ത്ര്യ സ്മൃതി ആഘോഷ പരിപാടികളുടെ നടത്തിപ്പിന് ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു. കാറഡുക്ക ബ്ലോക്ക്...
Read full story
കോട്ടയം: ജനപ്രതിനിധികളുടേയും സന്നദ്ധപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും നിശ്ചയദാർഡ്യത്തോടെയും അർപ്പണബോധത്തോടെയും ലക്ഷ്യബോധത്തോടെയുമുള്ള കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര നിർണയ പ്രക്രിയ ജില്ലയിൽ ആദ്യം പൂർത്തീകരിക്കാൻ സാധിച്ചതെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിദാരിദ്ര നിർണയ പ്രക്രിയ സമയബന്ധിതമായും കൃത്യമായും ആദ്യം പൂർത്തീകരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള...
Read full story