കോഴിക്കോട്: വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി മണിയൂർ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച 'ഉയരെ' പദ്ധതി മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൈമറി, സെക്കന്ററി, പൊതുവിഭാഗം തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയാണ് 'ഉയരെ'. അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പു...
Read full story