പാലക്കാട്: ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂണ്‍ 20ന്  നടത്തിയ പരിശോധനയില്‍ 181 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 35 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്,...
Read full story
തൃശ്ശൂർ: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന അരികെ പദ്ധതിക്ക് നടത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 500 ഓളം  കിടപ്പ് രോഗികളുണ്ട്. ആശ വർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും സാഹയത്തോടെ കിടപ്പ് രോഗികളുടെ...
Read full story
പാലക്കാട്: ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂൺ അഞ്ചിന്  നടത്തിയ പരിശോധനയില്‍ 238 പ്രോട്ടോകോൾ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 43 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്,...
Read full story
ജില്ലാ പഞ്ചായത്തിന്റെ 'ഭൂമിക്കൊരു പുതപ്പ്' പദ്ധതിക്ക് ജില്ലയിൽ തുടക്കം ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകൂവെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആലപ്പുഴ ജില്ലയിലെ കാർബൺ ന്യൂട്രൽ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകൾ...
Read full story
തിരുവനന്തപുരം : കോവിഡ് തീവ്രരോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പഞ്ചായത്ത് വകുപ്പിനെ അവശ്യസര്‍വീസായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ വകുപ്പിന്റെ സേവനം തടസ്സപ്പെടാതെ ജനങ്ങളിലെത്തിക്കാനാണ് മാര്‍ഗനിര്‍ദേശങ്ങള്‍. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏപ്രില്‍ 27 മുതല്‍ ഒരുമാസ കാലയളവിലേക്ക്...
Read full story
കൊല്ലം: കോവിഡ് 454, രോഗമുക്തി 80
റിപ്പോര്‍ട്ട്

കൊല്ലം: കോവിഡ് 454, രോഗമുക്തി 80

By ന്യൂസ് ഡെസ്ക് April 16, 2021
കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 16ന് 454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  80 പേര്‍ രോഗമുക്തി നേടി.  വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 448 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍...
Read full story
കൊല്ലം: കോവിഡ് 311, രോഗമുക്തി 232
റിപ്പോര്‍ട്ട്

കൊല്ലം: കോവിഡ് 311, രോഗമുക്തി 232

By ന്യൂസ് ഡെസ്ക് April 10, 2021
കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 10ന് 311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 232 പേര്‍ കോവിഡ് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം മൂലം 301 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു....
Read full story
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും സ്രവ പരിശോധനയ്ക്കായി അതത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍/താലൂക്ക് ആശുപത്രിയില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Read full story
അപൂര്‍വ്വ ഭരണവുമായി കരുവാരക്കുണ്ട് പഞ്ചായത്ത്
റിപ്പോര്‍ട്ട്

അപൂര്‍വ്വ ഭരണവുമായി കരുവാരക്കുണ്ട് പഞ്ചായത്ത്

By ന്യൂസ് ഡെസ്ക് November 12, 2020
കരുവാരകുണ്ട് : അത്യപൂര്‍വ്വ പഞ്ചായത്തെന്ന ബഹുമതിയുമായി കരുവാരക്കുണ്ട് പഞ്ചായത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നാല് പ്രസിഡന്റുമാരാണ് പഞ്ചായത്ത് ഭരിച്ചത്. നാലാമത്തെ പ്രസിഡന്റ് പി ഷൗക്കത്തലി 11.11.2020 ബുധനാഴ്ച പടിയിറങ്ങിയപ്പോള്‍ ആറര പതിറ്റാണ്ട് നീണ്ട കരുവാരകുണ്ട് പഞ്ചായത്തിന്റെ ചരിത്രത്തില്‍ 12 പേരാണ് പ്രസിഡന്റുമാരായത്....
Read full story
പെരിന്തല്‍മണ്ണ: പട്ടികജാതിക്കാരന് അനുവദിച്ച വീട് കൊടുക്കാതിരിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതിന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരേ കേസെടുത്തു. അങ്ങാടിപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ വി പി അബ്ദുല്‍ അസീസിനെതിരേയാണ് കേസെടുത്തത്. അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി രാവുണ്ണി എന്ന ബാലന് വീട് നിഷേധിച്ചെന്നാണ് പരാതി....
Read full story