രണ്ടാംപിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ആവേശമായി. പന്തളം, ഇലവുംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, എഴുമറ്റൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കലാജാഥ...
Read full story