പ്രഥമ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്
റിപ്പോര്‍ട്ട്

പ്രഥമ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്

By ന്യൂസ് ഡെസ്ക് December 13, 2021
ദുബായ്: ലോകത്തെ പ്രഥമ കടലാസ് രഹിത സര്‍ക്കാരായി ദുബായിയെ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 2018ല്‍ സ്വീകരിച്ച കടലാസ് രഹിത നയത്തിന്റെ പൂര്‍ത്തീകരണമാണിത്. സര്‍ക്കാര്‍ ഓഫിസുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും...
Read full story