കാസർകോട്: അധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

കാസർകോട്: അധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് January 15, 2022
കാസർകോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ. (മാത്‌സ്) അദ്ധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജനുവരി 19 -ന് രാവിലെ 11 ന് സ്‌കൂളില്‍. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ തയ്യാറുളള നിശ്ചിത യോഗ്യത ഉളളവര്‍ (പി.എസ്.സി. നിഷ്‌ക്കര്‍ഷിക്കുന്ന...
Read full story