കാസർകോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ. (മാത്‌സ്) അദ്ധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജനുവരി 19 -ന് രാവിലെ 11 ന് സ്‌കൂളില്‍. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ തയ്യാറുളള നിശ്ചിത യോഗ്യത ഉളളവര്‍ (പി.എസ്.സി. നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതകള്‍) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ – 04994 239969.
