കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്അ​യ​ത്തി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​യി​ൽപ്പെ​ട്ട മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. .
Read full story
റിപ്പോര്‍ട്ട്

വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

By ന്യൂസ് ഡെസ്ക് October 27, 2025
കൊച്ചി: നോര്‍ത്ത് പറവൂര്‍ വെടിമറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടിക്ക് അടിച്ചുകൊന്നു. ഉണ്ണികൃഷ്ണന്‍ എന്നയാളാണ് ഭാര്യ കോമള(58)ത്തെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഇവരുടെ ഭിന്നശേഷിയുള്ള മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.2025 ഒക്ടോബർ 27 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം. ഉണ്ണികൃഷ്ണനെ പറവൂര്‍...
Read full story
എറണാകുളം|എറണാകുളം പറവൂരില്‍ മൂന്ന് വയസ്സുകാരിക്കുനേരെ തെരുവുനായയുടെ ആക്രമണം. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കന്‍ പറവൂര്‍ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തിരുന്നു. ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള...
Read full story
കൊച്ചി: പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ...
Read full story
General

കൊല്ലത്ത് കാറിനുനേരെ ആക്രമണം.

By ന്യൂസ് ഡെസ്ക് August 3, 2025
കൊല്ലം | കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി....
Read full story
റിപ്പോര്‍ട്ട്

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 16, 2025
കൊല്ലം | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . കെ വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന്...
Read full story
പറവൂർ: മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി മത്സ്യ കച്ചവടക്കാരന് ദാരുണാന്ത്യം.ഏപ്രിൽ 5 ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം ദേശീയപാത 66ന് സമീപം പട്ടണം കവലയില്‍ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിലേക്ക് ആണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പട്ടണം വലിയാറപാടം വീട്ടില്‍...
Read full story
കൊച്ചി | വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. പറവൂര്‍ മൂകാംബിക റോഡ് തെക്കിനേടത്ത് മാനവ് പൗലോസ് (17) ആണ് മരിച്ചത്..ഇന്നലെ (മാർച്ച് 26) വൈകീട്ട് നാലോടെയാണ് സംഭവം. അണ്ടര്‍...
Read full story
പറവൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റും നല്‍കുന്ന അനന്തുകൃഷ്ണന്റെ പദ്ധതിയില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് പറവൂരില്‍ മാത്രം നടന്നതെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സ്കൂട്ടറിന് പണമടച്ചിട്ടു ലഭിക്കാത്തവർ പറവൂരില്‍ മാത്രം 2200 പേരുണ്ട്. മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ലഭിക്കാത്തവർ വേറെയും....
Read full story
റിപ്പോര്‍ട്ട്

ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് January 17, 2025
പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ജനുവരി 16 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ്...
Read full story