ഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പുരില്‍ പോലീസ് നോക്കിനില്‍ക്കെ കത്തോലിക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ അടിയന്തരചർച്ച ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ...
Read full story
ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതോടെ പ്രതിപക്ഷ കക്ഷികള്‍ കടുത്ത പ്രതിഷേധ സ്വരമുയര്‍ത്തി .കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ നടത്തുന്ന മുസ്ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതിയെന്ന് പി ഡി പി...
Read full story
ഡല്‍ഹി: ജിഎസ്ടി അപാകത പരിഹരിക്കുക, കെട്ടിടവാടകയിലെ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുക, വിലക്കയറ്റം തടയുക, ഓണ്‍ലൈൻ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക, ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപം ഒഴിവാക്കുക, വികസനത്തിനായി ഒഴിപ്പിക്കുമ്പോള്‍ വ്യാപാരികള്‍ക്ക് അർഹമായ നഷ്‌ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍...
Read full story
.ഡല്‍ഹി : വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും.ജനുവരി 30ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് റിപ്പോ‌ർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ ഹിന്ദി - ഇംഗ്ലീഷ് പതിപ്പുകളാണ് പാലിനെന്റിൽ വയ്‌ക്കുന്നത്....
Read full story
. ന്യൂദല്‍ഹി:എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്‌ക്കായി വാദിക്കുന്ന ആളാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു....
Read full story
ന്യൂ ഡൽഹി : പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് (31.01.2025) തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ്...
Read full story
വയനാട് : വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. . മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ...
Read full story
ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിനു വരുന്ന പ്രവാസികളുടെ ശബ്ദം പാർലമെന്‍റിലെത്തിക്കാൻ പ്രതിനിധിയെ വേണമെന്ന് ആവശ്യം.വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്‍ററി സമിതി യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി ദീപേന്ദർ സിംഗ് ഹൂഡയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. വിദേശത്തു കഴിയുന്ന പൗരന്മാർക്കായി ഇറ്റലി ഉള്‍പ്പെടെ രാജ്യങ്ങളിലെ നിയമനിർമാണ സഭകളില്‍...
Read full story
ഡല്‍ഹി: സ്വവർഗവിവാഹങ്ങള്‍ക്കുള്ള അംഗീകാരം നിരസിച്ചതിനെതിരേയുള്ള പുനഃപരിശോധനാ ഹർജികള്‍ സുപ്രീംകോടതി തള്ളി. ചേംബറിലെ ഹർജികള്‍ പരിഗണിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ വിധിയില്‍ പിഴവുകളില്ലെന്നു...
Read full story
ഡല്‍ഹി: അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം ബിജെപി തുടങ്ങും. ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്റില്‍ നടന്ന കാര്യങ്ങള്‍ യോഗത്തില്‍ അമിത് ഷാ വിശദീകരിച്ചു...
Read full story