റോസിയൊ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ മെഹുല്‍ ചോക്‌സി അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡൊമനിക്കന്‍ സര്‍ക്കാര്‍. സർക്കാരിന്റെ ഈ പ്രഖ്യാപനത്തോടെ ചോക്‌സിയെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ സാധ്യത വര്‍ധിച്ചു. 2017 ഭേദഗതി വരുത്തിയ പാസ്‌പോര്‍ട്ട് നിയമം ചോക്‌സി ലംഘിച്ചതായും...
Read full story