പത്തനംതിട്ട | റാന്നി വനം ഡിവിഷനിലെ രാജാംപാറ വനാതിര്‍ത്തിയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ നിയന്ത്രണ വിധേയമായില്ല. കോട്ടമണ്‍പാറ, അള്ളുങ്കല്‍ ഭാഗത്തേക്കും തീ പടര്‍ന്നിരിക്കുകയാണ്. 20326 ഫെബ്രുവരി 14 ശനിയാഴ്ച രാത്രിയോടെയാണ് തീ പടര്‍ന്നത്. അള്ളുങ്കല്‍ വനമേഖലയിലാണ് കഴിഞ്ഞ 14 ശനിയാഴ്ച...
Read full story