തിരുവനന്തപുരം ജില്ല ആസ്ഥാനമാക്കി പട്ടത്ത് ക്ഷീരവികസന വകുപ്പിന്റെ കീഴിൽ ISO 17025:2017 പ്രകാരം എൻ.എ.ബി.എൽ ലഭിച്ച സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ പാൽ, പാൽഉത്പന്നങ്ങൾ, വെള്ളം, കാലിത്തീറ്റ എന്നിവയുടെ വിവിധ പരിശോധനകൾ നടത്തും. കെമിക്കൽ, മൈക്രോബയോളജി വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ ഏകദേശം 175...
Read full story