കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പുനലൂര്‍ നഗരസഭയില്‍ കോവിഡ് പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കും. ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍, പഴം, പച്ചക്കറി, മത്സ്യ വില്‍പനക്കാര്‍, വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരില്‍ ഘട്ടംഘട്ടമായി പരിശോധനകള്‍ നടത്തും. ദിവസം 100 പേരെ...
Read full story