കണ്ണൂര്‍: സി.ഐ.ടി.യുക്കാരുടെ അക്രമസമരം മൂലം കടപൂട്ടി കര്‍ണാടകയിലേക്കു പോകേണ്ട അവസ്ഥയിലാണെന്നു പയ്യന്നൂര്‍, മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. കേരളത്തില്‍ വ്യവസായസംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് അനുഭവത്തില്‍നിന്നു ബോധ്യപ്പെട്ടതായും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നു സര്‍ക്കാര്‍ പറയുമ്പോഴും അതല്ല അനുഭവം. കണ്ണൂര്‍,...
Read full story