ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. 53 ശതമാനത്തില്‍നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 2025 ജനുവരി ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് വർധന. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര...
Read full story
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാല്‍.നവംബറിലെ ക്ഷേമപെൻഷൻ നവംബർ 7 ബുധനാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.62 ലക്ഷം പേർക്കാണ് 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം...
Read full story
മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് പരിശീലന പദ്ധതി
അറിയിപ്പുകള്‍

മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് പരിശീലന പദ്ധതി

By ന്യൂസ് ഡെസ്ക് August 22, 2022
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ പരിശീലനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23ന് ആലപ്പുഴ, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കും 24ന് കോട്ടയം, പാലക്കാട് ജില്ലകളിലെ ആശുപത്രികൾക്കുമാണ് പരിശീലനം. 25ന് ഇടുക്കി, വയനാട്,...
Read full story
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിത അല്ല/വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 246031.
Read full story
കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത 11% വര്‍ധിപ്പിച്ചു
റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത 11% വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് July 15, 2021
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡി.എ.) 11 ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എയും പെന്‍ഷന്‍കാരുടെ ഡിയര്‍നെസ് റിലീഫും പതിനേഴില്‍നിന്ന് 28 ശതമാനമാകും. കഴിഞ്ഞവര്‍ഷം കോവിഡിനേത്തുടര്‍ന്ന് ഡി.എ. വര്‍ധന തടഞ്ഞുവച്ചതിനാല്‍ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും...
Read full story
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം, സി.‌ജി‌.എ.യുടെ (കൺ‌ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്) പി‌.എഫ്‌.എം‌.എസ്. ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് പെൻഷൻ പേയ്‌മെന്റ് ഓർഡർ (ഇ-പി.‌പി‌.ഒ.) ഡിജി ലോക്കറുമായി ബന്ധിപ്പിക്കാൻ പെൻഷൻ, പെന്‍ഷനേഴ്‌സ് ക്ഷേമ വകുപ്പ് (DoPPW) തീരുമാനിച്ചു. പെൻഷൻകാർക്ക് അവരുടെ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം...
Read full story