അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് പരിശീലന പദ്ധതി

August 22, 2022 - 9:35 pm

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ പരിശീലനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23ന് ആലപ്പുഴ, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കും 24ന് കോട്ടയം, പാലക്കാട് ജില്ലകളിലെ ആശുപത്രികൾക്കുമാണ് പരിശീലനം. 25ന് ഇടുക്കി, വയനാട്, 26ന് മലപ്പുറം, 27ന് തിരുവനന്തപുരം, 29ന് പത്തനംതിട്ട, കണ്ണൂർ, 30ന് കൊല്ലം, കാസർകോട്, സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *