എറണാകുളം: സെപ്തം: 18ന് ലോകമുളദിനം. നാലു വർഷം മുൻപ് പെരിയാറിന്റെ തീരത്ത്,  ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നട്ട ഇല്ലിത്തൈകൾ പടർന്ന് പന്തലിച്ച് ഇന്ന് വലിയൊരു മുളങ്കൂട്ടമായി മാറിയിരിക്കുന്നു. അന്ന് ഈ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഇപ്പോഴത്തെ വ്യവസായ മന്ത്രി...
Read full story
കാട്ടാനപ്പേടിയിൽ വിറങ്ങലിച്ച് വേങ്ങൂർ പഞ്ചായത്ത്
റിപ്പോര്‍ട്ട്

കാട്ടാനപ്പേടിയിൽ വിറങ്ങലിച്ച് വേങ്ങൂർ പഞ്ചായത്ത്

By ന്യൂസ് ഡെസ്ക് September 1, 2021
കുറുപ്പംപടി : തുടർച്ചയായ കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് വേങ്ങൂർ പഞ്ചായത്തിലെ വനമേഖലയിലെ കുടുംബങ്ങൾ. കഴിഞ്ഞ ദിവസം പാണിയേലി വീട്ടിമുകൾ തൊണ്ടുമാലി ശിവന്റെ വീട്ടുമുറ്റത്തെത്തിയ ആനക്കൂട്ടം കൃഷി നശിപ്പിച്ചു. ആനകൾ നടന്നു പോകുന്ന ശബ്ദം കേട്ടാണു ശിവനും ഭാര്യയും രാത്രി 12 ന്...
Read full story
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 05/08/21 വ്യാഴാഴ്ച രാത്രി 9 മണി മുതലാണ് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ആവശ്യാനുസരണം തുറന്ന് 300 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവായത്....
Read full story
ആനക്കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ
റിപ്പോര്‍ട്ട്

ആനക്കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ

By ന്യൂസ് ഡെസ്ക് June 29, 2021
ക​ട്ട​പ്പ​ന: ഇ​ടു​ക്കി വ​ന്യ​ജീ​വി സങ്കേ​ത​ത്തി​ല്‍​ നി​ന്ന്​ മോ​ഷ്​​ടി​ച്ച എ​ട്ടു​ല​ഷം രൂ​പ​ വിലവരുന്ന ര​ണ്ട് ആ​ന​ക്കൊമ്പുക​ള്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ലു​പേ​രെ വ​ന​പാ​ല​ക​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസഫ്(ബേബിച്ചൻ-65), കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ(39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു...
Read full story
എറണാകുളം: മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എൽ.ആർ ഡെപ്യൂട്ടി തഹസിൽദാർ പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
Read full story
ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം
റിപ്പോര്‍ട്ട്

ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം

By ന്യൂസ് ഡെസ്ക് April 17, 2020
വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാര്‍ തീരങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്തും മലിനീകരണം കൂടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലര്‍ന്നതുമായ നിറങ്ങളിലാണ് പെരിയാര്‍ ഒഴുകുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കമ്പനികളില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ്...
Read full story