തിരുവനന്തപുരം | കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് തീർച്ചയായി . മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം. വിഷയത്തില്‍ ഏപ്രില്‍ 24ന് കോണ്‍ഗ്രസ്സ് നേതാക്കള്‍...
Read full story
ഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്ലിന്‍റെ ആവശ്യം. ഹർജി...
Read full story
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെ പ്രതി ചേർക്കാൻ അനുമതി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയത്. സേവനം ഒന്നും നല്‍കാതെ...
Read full story
കൊച്ചി : തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് സർക്കാർ അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. മദ്യത്തിന്‍റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ നിലപാടിന് കടകവിരുദ്ധമായി...
Read full story
തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് കേരളത്തില്‍ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം...
Read full story
ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. അനധികൃത പണമിടപാട് തടയല്‍ നിയമപ്രകാരം...
Read full story
തിരുവനന്തപുരം: പാർട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാള്‍ക്കാരുടെ മുൻപില്‍ നാലുകാലില്‍ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കില്‍ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തില്‍ കുടിച്ച്‌ പൂസായി നടക്കരുതെന്നുമാണ് കമ്യൂണിസ്റ്റുകാരോട് ബിനോയ് വിശ്വത്തിന്റെ നിർദേശം. പാർട്ടിയുടെ പ്രവർത്തനരേഖയിലെ പുതിയ...
Read full story
ആലപ്പുഴ: ഗുരുദേവ വിശ്വാസികളുടെ മുഴുവൻ ക്ഷേത്രങ്ങളിലും ഷർട്ട് ധർരിച്ച്‌ ദർശനം നടത്താനുള്ള തീരുമാനം ഉണ്ടാകണമെന്ന് മുഹമ്മ ശ്രീ ഗുരുദേവ പ്രാർത്ഥന സമാജം യോഗം ആവശ്യപ്പെട്ടു. ഷർട്ട് വിലക്ക് ഒഴിവാക്കിയ കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹികളെയും കുമരകം കുമരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം ഭാരവാഹികളെയും യോഗം...
Read full story
കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്ക് സംഘാടകര്‍ വിനോദനികുതി അടച്ചിരുന്നില്ലെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍. കോര്‍പറേഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണു പരിപാടി നടത്തിയത്. നികുതി അടയ്ക്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റ് വില്പന നടത്തി. കോര്‍പറേഷനെ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സർക്കാർ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് . അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട്...
Read full story