.തിരുവനന്തപുരം: അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാമെന്ന് . കേരളത്തിന്‍റെ തീരങ്ങളില്‍ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ട്. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ കേരളത്തില്‍ സ്ഥാപിച്ചാല്‍ ഉചിതം ആകുMonosites, ssufficient,...
Read full story
മലപ്പുറം : ഇരുവൃക്കകളും തകരാറിലായ മകന്റെ ചികിത്സക്ക് പണം കണ്ടെത്താൻ സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ചുവില്ക്കാൻ അനുമതി തേടി ഭിന്നശേഷിക്കാരൻ. പോത്തുകല്ല് പഞ്ചായത്തിലെ വാളംകൊല്ലി മലാംകുണ്ട് സ്വദേശി ചരുകുള പുത്തൻ വീട് ഗോപിനാഥ് എന്ന ഗോപിയാണ് ‘കരുതലും കൈത്താങ്ങും’ നിലമ്പൂർ താലൂക്ക്തല...
Read full story
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചതോടെ തുടർ നടപടി ഉടൻ ആരംഭിക്കും.കേരളത്തെ അറിയിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് വിവാദമായതിനെത്തുടർന്നാണ് . തമിഴ്നാട് ഔദ്യോഗികമായി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും കണ്ട്മുട്ടുന്ന വൈക്കത്തുവച്ച്...
Read full story
റിപ്പോര്‍ട്ട്

ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് November 15, 2024
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അനുമതി വാങ്ങി വേണം എഴുന്നള്ളിപ്പ്. ഇതിനായി ഒരു മാസം മുന്പ് അപേക്ഷ സമര്‍പ്പിക്കണം. ആനകള്‍ക്കു വിശ്രമം, ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ആനയുടെ...
Read full story
കല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി . ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് 11 .11.2024 ലെ വിധി. വിവാഹ വാഗ്ദാനത്തിന്റെ...
Read full story
കോഴിക്കോട്: .കെ-റെയിലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ-റെയില്‍ വിരുദ്ധ സമരസമിതി. കെ-റെയിലിനായി കേന്ദ്രം സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നിവേനം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്താൻ റെയിൽവേ മന്ത്രി എത്തിയപ്പോഴാണ്...
Read full story
തിരുവനന്തപുരം: സില്‍വർ ലൈൻ പദ്ധതിക്ക് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് ആവർത്തിച്ച്‌ റെയില്‍വേ. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവർത്തിച്ചു .വിവരാവകാശ അപേക്ഷക്കുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പദ്ധതി അംഗീകാരത്തിന് വേണ്ട അടിസ്ഥാനവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അലൈൻമെന്റ് പ്ലാൻ ഡി.പി.ആറിലില്ലെന്ന്...
Read full story
ബംഗളൂരു : ഹെന്നൂരിലെ ബാബുസ പാളയയില്‍ ഏഴുനില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു..ഒക്ടോബർ 23 ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. മരിച്ച എട്ടുപേരും തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ ഹർമൻ (26), ത്രിപാല്‍ (35), മുഹമ്മദ്...
Read full story
കോട്ടയം: റബ്ബർ ഉത്പാദന മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീല്‍ഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നല്‍കി. റബർ ബോർഡ് വൈസ് ചെയർമാൻ അനില്‍കുമാർ, ബോർഡ് എക്സിക്യൂട്ടീവ്...
Read full story
കൊച്ചി : ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധിക അധ്യാപകരെ പുനര്‍വിന്യസിക്കുന്ന സര്‍ക്കാര്‍ നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പിരീഡുകളുടെ അടിസ്ഥാനത്തില്‍ മാത്രം എണ്ണുമ്പോള്‍ 200 ലധികം...
Read full story