ചെന്നൈ: തമിഴ്നാട്ടിൽ രണ്ടിടങ്ങളിൽ കൂടി മെട്രോ റെയിൽ വേണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. മധുരയിലും കോയമ്പത്തൂരിലുമാണ് തമിഴ്നാട് സർക്കാർ മെട്രോ റെയിൽ വേണമെന്ന് ആവശ്യപ്പെട്ടത്. ഇരുനഗരങ്ങളിലെയും ജനസംഖ്യയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താൽ മെട്രോ റെയിൽ അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര...
Read full story