വാഷിംഗ്ടണ്‍: ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്നും പഠനം നടത്തുകയും പാറയും മണ്ണും ശേഖരിച്ച് ഭൂമിയില്‍ മടങ്ങിയെത്തുകയും ലക്ഷ്യമിട്ട് വിക്ഷേപിച്ച പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നതിന്റെ വിഡിയോ പുറത്തുവിട്ട് നാസ. മൂന്ന് മിനിറ്റ് 25 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഹൈ ഡെഫിനിഷന്‍ വിഡിയോ ക്ലിപ്പാണ്...
Read full story