ലിമ: കോവിഡ് കർഫ്യൂ ലംഘിച്ച സ്ത്രീയ്ക്ക് പിഴ ചുമത്താൻ പോയ പൊലീസുദ്യോഗസ്ഥൻ ഒരു ചുംബനത്തിൽ കേസൊതുക്കി. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് സംഭവം. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 11നായിരുന്നു സംഭവം. പിഴത്തുകയുടെ ചാർജ് സ്വാപ്പ് ചെയ്യാൻ പ്രേരിപ്പിക്കുന്നതായി...
Read full story