ആലപ്പുഴ: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധി ജീവിതങ്ങൾക്ക് കനിവ് പദ്ധതിയിലൂടെ സാന്ത്വനമേകി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളുടെയും സുമനുസുകളുടെയും സഹായത്തോടെ കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും പഞ്ചായത്തിലെ കിടപ്പ് രോഗികൾ അടക്കമുള്ളവർക്കും വേണ്ട സഹായങ്ങൾ എത്തിക്കാനും ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്കുള്ള സഹായങ്ങള്‍ എത്തിക്കാനുമെന്ന ലക്ഷ്യത്തോടെയാണ്...
Read full story