കൊച്ചി | സിഎംആര്‍എല്‍ ,എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹെെക്കോടതി തള്ളി.മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹർജികളാണ് തള്ളിയത് .ജസ്റ്റിസ് കെ.ബാബുവാണ് ഹർജി പരിഗണിച്ചത്. ഹരജിക്കാരനായ ഗിരീഷ് ബാബു വാദം നടക്കുന്നതിനിടെ മരിച്ചിരുന്നു. കരിമണൽ കമ്പനിയായ...
Read full story