വാഷിങ്ടണ്‍: കോവിഡ് 19 രോഗികള്‍ക്ക് ആശുപത്രിവാസവും മരണം ഒഴിവാക്കുന്നതില്‍ തങ്ങളുടെ ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍. ഒമിക്രോണ്‍ വകഭേദത്തിനെതിരേയും ഗുളിക ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണത്തിനുശേഷം കമ്പനി അവകാശപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ െഫെസറിന്റെ ചികിത്സ സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്നും അമേരിക്കന്‍ മരുന്നു...
Read full story
ലണ്ടന്‍: ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ ഫലപ്രദമല്ലെന്നു പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു...
Read full story
ലണ്ടന്‍: ഫൈസര്‍, അസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ചതുമൂലം ലഭിച്ച പൂര്‍ണ പ്രതിരോധശേഷി ആറാഴ്ച വരെയാണെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. പത്താഴ്ചയ്ക്കുശേഷം പ്രതിരോധശേഷിയില്‍ 50 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.രണ്ടു ഡോസ് ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു ഡോസ് അസ്ട്രസെനക്ക സ്വീകരിച്ചവരേക്കാള്‍...
Read full story
ഡെല്‍റ്റ വ്യാപനം; മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍
റിപ്പോര്‍ട്ട്

ഡെല്‍റ്റ വ്യാപനം; മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍

By ന്യൂസ് ഡെസ്ക് July 10, 2021
വാഷിങ്ടണ്‍: ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നതിന് അനുമതി തേടി ഫൈസറും ബയോണ്‍ടെക്കും. മൂന്നാം ഡോസ് വാക്സിന്‍ പുതിയ വകഭേദത്തിനെതിരേ ഫലപ്രദമായിരിക്കുമെന്നാണ് കമ്പനികളുടെ വാദം. ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ്...
Read full story
അബുദാബി: ഫൈസര്‍ വാക്‌സിന്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറായി യു.എ.ഇയും ഖത്തറും. ഖത്തറില്‍ സെപ്തംബര്‍ മാസം മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം.ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ വാക്‌സിന്‍ കമ്പനിനടത്തിയ പഠനത്തില്‍ കുട്ടികളില്‍ അവ...
Read full story
ജപ്പാനില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിനായി ഫൈസര്‍
റിപ്പോര്‍ട്ട്

ജപ്പാനില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിനായി ഫൈസര്‍

By ന്യൂസ് ഡെസ്ക് February 15, 2021
ടോക്കിയോ: ജപ്പാനില്‍ ഫൈസര്‍ കൊവിഡ് വൈറസ് വാക്‌സിന് അംഗീകാരം നല്‍കി ജപ്പാന്‍. രാജ്യത്ത് വാക്‌സിനേഷനുവേണ്ടി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കലാണ് ഫൈസര്‍. 126 ദശലക്ഷം ജനങ്ങള്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സിനുകള്‍ക്കായി ജപ്പാന്‍ ഫൈസര്‍, ആസ്ട്രാസെനെക്ക, മോഡേണ എന്നിവയുമായി കരാറില്‍ എത്തിയിരുന്നു. അതേസമയം...
Read full story
ന്യൂയോര്‍ക്ക്: യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയില്‍ നടന്ന (ഇഎംഎ) സൈബര്‍ ആക്രമണത്തില്‍ ഫൈസര്‍, ബയോഎന്‍ടെക്കിന്റെ എന്നിവയുടെ കൊവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ മോഷ്ടിക്കപ്പെട്ടു. സൈബര്‍ ആക്രമണം വഴിയാണ് അജ്ഞാത സംഘം നിയമവിരുദ്ധമായി രേഖകള്‍ ആക്സസ് ചെയ്തത്.എന്നാല്‍ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്നവരുടെ...
Read full story
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കമ്പനി അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍...
Read full story