കൊച്ചി: ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകാതെ സർക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ഫാർമസിസ്റ്റ് തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ലിസ്റ്റിലുള്ളവരുടെ നിയമനം അനന്തമായി നീളുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനങ്ങൾക്ക് തടസമെന്നാണ്...
Read full story
ഇടുക്കി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൊഴിലവസരങ്ങള്‍

ഇടുക്കി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

By ന്യൂസ് ഡെസ്ക് December 12, 2021
നഴ്‌സ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് നഴ്‌സ് (ജി എന്‍ എം പാലിയേറ്റീവ് കെയര്‍ ) പെയ്ന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ( പ്രതിദിന നിരക്ക് - 780 രൂപ) ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന്...
Read full story
കൊച്ചി: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ഇന്റര്‍വ്യ സെപ്തംബര്‍ 23-ന് പി.എസ്.സി യുടെ ജില്ലാ ഓഫീസില്‍ നടത്തുന്നു. കോവിഡ്-19 രോഗവ്യാപന...
Read full story
കാസർകോഡ് : പളളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും.പ്ലസ്ടുവും ഡി.ഫാമുമാണ് (ഗവ. അംഗീകൃതം.) യോഗ്യത.  യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പു സഹിതം ജൂലൈ 29 ന്  രാവിലെ 10.30  ന് പളളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ  അഭിമുഖത്തിന് ...
Read full story
അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്
തൊഴിലവസരങ്ങള്‍

അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്

By ന്യൂസ് ഡെസ്ക് June 8, 2020
അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍, ഇലച്ചിവഴി ക്ലിനിക്കുകളില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രീ-ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി...
Read full story