കോഴിക്കോട്: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ബാലുശ്ശേരി പാലോളി സ്വദേശി എം. ഷിബു(50)വിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് അതിക്രമത്തിനിരയായത്..വീട്ടിനടുത്തുള്ള ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുനന്തിനിടെ പിന്തുടര്‍ന്നെത്തിയ...
Read full story
പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതുമറികടന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി. കരുതുലും കൈത്താങ്ങും അദാലത്തിന്റെ തിരുവല്ലയിലെ പരാതികള്‍ പരിഗണിക്കവെ മുന്നിലെത്തിയ പരാതി അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ നിര്‍ദേശം....
Read full story
. കൊച്ചി: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക് , രക്ഷിതാക്കളില്ലാത്ത, അല്ലെങ്കില്‍ അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലുളള ഉദ്യോ​ഗസ്ഥർക്ക് പൊതുസ്‌ഥലംമാറ്റത്തില്‍നിന്ന്‌ ഒഴിവ് നൽകി സര്‍ക്കാര്‍ ഉത്തരവ്‌. പി. രാധാകൃഷ്‌ണന്‍ എന്നയാള്‍ സമര്‍ച്ച നിവേദനത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി. ഇളവുകളും മുന്‍ഗണനകളും അനുവദിക്കാന്‍ വകുപ്പു മേധാവികൾക്ക്...
Read full story