ന്യൂഡല്‍ഹി: യു.പി.ഐ. ഉപയോഗിച്ചുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രൊസസിങ് ഫീ ചുമത്താനൊരുങ്ങി ഫോണ്‍പേ. ഇടപാടുകള്‍ക്ക് രണ്ട് രൂപ വരെയാണ് പ്രൊസസിങ് ഫീസ് ചുമത്തുക. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ആപ്പുകള്‍ നിലവില്‍ ഇടപാടുകള്‍ക്ക് പണം ചുമത്താന്‍ ആരംഭിച്ചിട്ടില്ല. അതേസമയം ചെറിയ തുകയുടെ ഇടപാടുകള്‍ക്ക്...
Read full story