ടെ​ൽ അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് ഏ​റെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.ഇ​സ്ര​യേ​ലി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച്...
Read full story
കൊച്ചി | മുനമ്പത്തെ 404.76 ഏക്കര്‍ വഖ്ഫ് ഭൂമി വഖ്ഫ് സ്വത്തായി സംരക്ഷിക്കാന്‍ സര്‍ക്കാറിനെയും കോടതിയെയും സമീപിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി...
Read full story
കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവേല്‍. എല്ലാ പരാതികളും അന്വേഷിച്ചാകും റിപോര്‍ട്ട് നല്‍കുക. വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും അപകട സ്ഥലം പരിശോധിക്കും. ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള പഴയ രേഖകളെല്ലാം എത്തിക്കാന്‍...
Read full story
ടെല്‍ അവീവ്: ഇറാന്‍റെ ആക്രമണം നേരിട്ട പ്രദേശങ്ങളില്‍ ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സന്ദർശനം നടത്തി.ജൂൺ 14 ശനിയാഴ്ച രാത്രിയിലെ മിസൈല്‍ ആക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ട ബാത് യാമിലെ അപ്പാർട്ട്മെന്‍റാണ് ഇരുവരും സന്ദർശിച്ചത്. ഒരു മിസൈല്‍ പതിച്ച്‌...
Read full story
റിപ്പോര്‍ട്ട്

പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത സ്ഥലം സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് June 13, 2025
അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത...
Read full story