റിപ്പോര്‍ട്ട്

വിമാനത്തിൽ വെച്ച് ഹൃദയാഘാതം : മലയാളി മരണമടഞ്ഞു

By ന്യൂസ് ഡെസ്ക് July 22, 2025
കുവൈത്ത് സിറ്റി / മനാമ| കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു മലയാളി വിമാനത്തിൽ വെച്ചു ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് ബഹ്‌റൈനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്....
Read full story
പത്തനംതിട്ട | അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാളെ( ജൂൺ 24) നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം രാവിലെ 11 ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന്...
Read full story
തിരുവനന്തപുരം | ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോൾ വിമാനത്തില്‍ പക്ഷിയിടിച്ചു. . ജൂൺ 22ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു....
Read full story
മുംബൈ:അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് നിർദേശിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) . ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദേശം. ഭാവിയില്‍...
Read full story
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്നും ബാലിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം യാത്ര പൂര്‍ത്തിയാക്കാതെ തിരികെ മടങ്ങി. ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്നാണ് വിമാനം തിരിsaid sorry To, tകെ പറന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം...
Read full story
വാഷിങ്ടണ്‍: രാജ്യത്തെ നടുക്കിയ എ.ഐ 171 വിമാന അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു ദശാബ്ദത്തിടെ ലോകം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ശക്തമായ ഒരു രാജ്യമാണെന്നും. അവര്‍ ഈ ദുരന്തത്തെ...
Read full story
അഹമ്മദാബാദ് | എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്.അഹമ്മദാബാദ് ബി ജെ മെഡിക്കല്‍ കോളജിലെ അതുല്യം ഹോസ്റ്റലില്‍...
Read full story
ന്യൂഡൽഹി | ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ എം പോർ വിമാനങ്ങൾ വാങ്ങുന്നതിന് അംഗീകാരമായതായി റിപ്പോർട്ടുകൾ. 63,000 കോടി രൂപയുടെ പ്രസ്തുത കരാറിന് ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർണു ഏപ്രിൽ മാസത്തിൽ ഇന്ത്യ സന്ദർശിക്കുമ്പോൾ കരാറുകൾ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് എൻ...
Read full story
മോസ്ക്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില്‍ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്‍റുമായി പുടിൻ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വ്യോമപ്രതിരോധ...
Read full story
പാലക്കാട്: സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടില്‍ മാറ്റമില്ലെന്ന് നേരത്തെ എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയില്‍ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ ശക്തമായി എതിർക്കുമെന്നും എഐടിയുസി...
Read full story