റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം : യാത്ര പൂര്‍ത്തിയാക്കാതെ എയര്‍ഇന്ത്യ വിമാനം തിരികെ ല്‍ഹിയിലേക്ക്

June 18, 2025 - 1:58 pm

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്നും ബാലിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം യാത്ര പൂര്‍ത്തിയാക്കാതെ തിരികെ മടങ്ങി. ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്നാണ് വിമാനം തിരിsaid sorry To, tകെ പറന്നത്.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ

ജൂൺ 18 ബുധനാഴ്ച രാവിലെ പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയതായി എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം വൈകിയത് മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍.താമസസൗകര്യം ഒരുക്കുമെന്നും വ്യക്തമാക്കി. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *