തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍...
Read full story