തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിട്ടി തയാറെടുപ്പുകള്‍ പൂർത്തിയാക്കി.പൊങ്കാല മേഖലകളില്‍ താത്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.ശുദ്ധജലവിതരണത്തിനായി 16.12...
Read full story
പെൻ‌സില്‍‌വേനിയ: ലാൻ‌കാസ്റ്റർ വിമാനത്താവളത്തിന് തെക്കുള്ള ഒരു റിട്ടയർ‌മെന്റ് ഗ്രാമത്തിന് സമീപം ചെറു വിമാനം തകർന്നു വീണതായി മാൻ‌ഹൈം ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റ്. മാർച്ച് 9 ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി...
Read full story
. ഖാര്‍ത്തും | സുഡാനിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെയാണ് തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. വിമാനം തകർന്നുവീണ പ്രദേശത്തെ നിരവധി...
Read full story
ഭോപ്പാല്‍ (എം.പി): 05/01/2023 വ്യാഴാഴ്ച രാത്രി മധ്യപ്രദേശിലെ റേവ ജില്ലയില്‍ പരിശീലന വിമാനം ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ട്രെയിനി പൈലറ്റിനെ റേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം...
Read full story
ഡൊഡോമ : ടാൻസാനിയയിൽ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകർന്ന് വീണ് 19 പേർ കൊല്ലപ്പെട്ടു. തടാകത്തിന് സമീപമുള്ള ബുകോബ നഗരത്തിലെ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. 43 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 24 പേരെ രക്ഷപെടുത്തി. പ്രിസിഷൻ എയറിന്റെ എ.ടി.ആർ -...
Read full story
കാഠ്മണ്ഡു: നേപ്പാളില്‍ ഞായറാഴ്ചയുണ്ടായ ദുരന്തത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. നാല് ഇന്ത്യാക്കാരടക്കം 22 പേര്‍ അപകടത്തില്‍ ക്കൊല്ലപ്പെട്ടിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ സൈന്യം അറിയിച്ചു.രാവിലെ 9.30 ന് പൊഖാറയില്‍നിന്നു പറന്നുയര്‍ന്ന താര എയര്‍ലൈന്‍സ് വിമാനത്തിന് 15 മിനിറ്റിനകം...
Read full story
നേപ്പാള്‍ വിമാനാപകടം: 21 മൃതദേഹങ്ങള്‍ കിട്ടി
റിപ്പോര്‍ട്ട്

നേപ്പാള്‍ വിമാനാപകടം: 21 മൃതദേഹങ്ങള്‍ കിട്ടി

By ന്യൂസ് ഡെസ്ക് May 31, 2022
കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ താര എയര്‍െലെന്‍സ് വിമാനത്തിലെ 21 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോഖ്രയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 9.55 ന് 22 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് മുസ്താങ് ജില്ലയില്‍ തകര്‍ന്നുവീണത്. ഇന്ത്യക്കാരായ നാലുപേരും വിമാനത്തില്‍ ഉണ്ടായിരുന്നു.വിമാനം പറന്നുയര്‍ന്ന് 12 മിനിട്ടിനുള്ളില്‍ എയര്‍ട്രാഫിക്...
Read full story
രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു
റിപ്പോര്‍ട്ട്

രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് December 25, 2021
ന്യൂഡൽഹി: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. വിംഗ് കമാൻഡർ ഹർഷിത് സിൻഹയാണ് മരിച്ചത്. 24/12/21 വെള്ളിയാഴ്ച വൈകിട്ട് എട്ടരയോടെ വ്യോമസേനയുടെ മിഗ്- 21 വിമാനമാണ് രാജസ്ഥാനിലെ ജയിസാൽമറിൽ വെച്ച് തകർന്ന് വീണത്. പരിശീലന പറക്കലിന് ഇടെയാണ്...
Read full story
കൊണ്ടോട്ടി: കരിപ്പൂരിലെ എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്. ആഗോള ഇന്‍ഷു റന്‍സ് കമ്പനികളും ഇന്ത്യന്‍ കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. പൊതുമേഖല...
Read full story
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്നും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്ക് പറ്റിയവര്‍ ചികിത്സയില്‍...
Read full story