ന്യൂഡല്‍ഹി: പാകിസ്ഥാനിലെ മുപ്പത് ശതമാനത്തിലധികം പൈലറ്റുമാരും വ്യാജ ലൈസന്‍സുള്ളവരെന്ന് പാക് വ്യോമായന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍. പണം നല്‍കിയാണ് ലൈസന്‍സ് വാങ്ങിയവരാണിവരെന്നും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ 260ല്‍ കൂടുതല്‍ പൈലറ്റുമാര്‍ അയോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു....
Read full story
ഇസ്‌ലാമാബാദ്: കറാച്ചിയില്‍ തകര്‍ന്നുവീണ പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചിരുന്നു. വിമാനദുരന്തത്തില്‍ ആകെ മരണം 97 ആയി. മരിച്ചവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരായിരുന്നു ഉണ്ടായിരുന്നത്. തകര്‍ന്നു വീഴുന്നതിനുമുമ്പ് മൂന്നുതവണ...
Read full story