കണ്ണൂർ: 2022ലെ നീറ്റ്/എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ പരിശീലനമാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയത്തില്‍ കുറഞ്ഞത് നാലു വിഷയങ്ങള്‍ക്കെങ്കിലും ബിയില്‍ കുറയാത്ത ഗ്രേഡ്...
Read full story