വടകര: ഓണാഘോഷത്തിനിടെ അദ്ധ്യാപകൻ ശകാരിച്ചതിന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓ​ഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.സ്കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകർ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർഥി സ്കൂളിൽനിന്ന്‌ ഇറങ്ങി...
Read full story
കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി..കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. .രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാർച്ച് 29 ശനിയാഴ്ച രാവിലെയാണ് സംഭവം .പരുക്കേറ്റ...
Read full story
റിപ്പോര്‍ട്ട്

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി

By ന്യൂസ് ഡെസ്ക് March 20, 2025
കൊച്ചി|ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. മാർച്ച് 18 ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ആലുവഎസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥി...
Read full story