കുമളി : കുമളി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയോടൊപ്പം എത്തിയ വനിതാ പഞ്ചായത്ത് അംഗത്തോടും ഭർത്താവിനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (മാർച്ച് 12)രാവിലെ 10.30 ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക്...
Read full story