. തിരുവനന്തപുരം | തിരുവല്ലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തുറയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാളെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം സ്വദേശികളായ അഖില്‍, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരെയാണ് പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയില്‍...
Read full story
ചെന്നൈ: ജോലിക്കിടെ തെരുവിൽനിന്ന് വീണുകിട്ടിയ 45 സ്വർണനാണയങ്ങൾ അടങ്ങിയ തുണി സഞ്ചി നേരേ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ശുചീകരണത്തൊഴിലാളി. മാതൃകാപരമായ ഈ പ്രവൃത്തിയെ ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭിനന്ദിച്ചത്. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ...
Read full story
റിപ്പോര്‍ട്ട്

ഗര്‍ഭിണിക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമർദനം

By ന്യൂസ് ഡെസ്ക് December 18, 2025
കൊച്ചി | പോലീസ് സ്റ്റേഷനില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ അന്വേഷിച്ച്...
Read full story
വ​യ​നാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.വെ​ള്ള​മു​ണ്ട പോ​ലീ​സ്...
Read full story
തിരുവനന്തപുരം: ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ എസ്. ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. ഡിസംബർ 1 പുലർച്ചെ...
Read full story
പത്തനംതിട്ട | ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയതിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ. നിഷാന്ത് പി ചന്ദ്രനെതിരെയാണ് നടപടി. തിരുവല്ല...
Read full story
തിരുവനന്തപുരം : കൊച്ചിയിൽ മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 'അമ്മ സ്വന്തം മകളായ നാല് വയസ്സുകാരിയെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ചട്ടുകം പഴുപ്പിച്ച് പൊള്ളിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ ഡി ജി പി യ്ക്ക്...
Read full story
.റായ്‌‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്. നവംബർ 16 ഞായറാഴ്ച രാവിലെ ചിന്താഗുഫ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ് ഉണ്ടായത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ആണ്...
Read full story
. ബെംഗളൂരു | ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവിലെ ഡാറ്റ ഡിജിറ്റല്‍ ബേങ്ക് എന്ന കമ്പനിയുടെ ഓഫീസില്‍ നവംബർ 1 ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം.ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു (41) ആണ്...
Read full story
റിപ്പോര്‍ട്ട്

മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു

By ന്യൂസ് ഡെസ്ക് October 2, 2025
കൊച്ചി | കൊച്ചി പുറംകടലില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു. ഒക്ടോബർ 1 ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. പ്രത്യാശ എന്ന വള്ളത്തിലാണ് എം എസ് സി കപ്പല്‍ ഇടിച്ചത്. മത്സ്യബന്ധനം നടത്തുമ്പോള്‍ കപ്പല്‍ ഇടിക്കുകയായിരുന്നു എന്നാണ് പരാതി കൊച്ചിന്‍ കോസ്റ്റല്‍...
Read full story