ന്യൂഡല്‍ഹി: പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവിയുടെ അഭാവവും പ്രവര്‍ത്തനരഹിതവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ ഇടപെടലുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി സ്വമേധയാ കേസെടുത്തു.കഴിഞ്ഞ ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്,...
Read full story
ഫറോക്ക് : പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെനടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ ഓ​ഗസ്റ്റ് 14 വ്യാഴാഴ്ച പുലര്‍ച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍...
Read full story
കൊല്ലം | കിളികൊല്ലൂരില്‍ മയക്കുമരുന്ന് കേസ് പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഭാര്യയുടെ സഹായത്തോടെ രക്ഷപ്പെട്ടു. എംഡിഎംഎ കേസില്‍ പ്രതിയായ അജു മണ്‍സൂര്‍ (26) ആണ് രക്ഷപ്പെട്ടത്. നാടകീയമായ രക്ഷപ്പെടല്‍ സ്ഥിരം മയക്കുമരുന്ന് കേസ് പ്രതിയായ അജുവിനെ ഇന്നലെ(ആ​ഗസ്റ്റ് 5)യാണ് പോലീസ്...
Read full story
ഈരാറ്റുപേട്ട: കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് കുത്തിയത്. ജൂലൈ 29 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഈ മാസം...
Read full story
റിപ്പോര്‍ട്ട്

ബൾബ് ഹോൾഡറിൽ പോലും ഒളിക്യാമറ

By ന്യൂസ് ഡെസ്ക് June 14, 2025
വണ്ടിപ്പെരിയാർ (ഇടുക്കി): വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച്ദൃ ശ്യങ്ങൾ പകർത്തിയത് .ഒരു സ്‌പൈ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച്. ബൾബിന്റെ ഹോൾഡറിൽ ഘടിപ്പിക്കുന്ന ചെറിയ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്താൻ പ്രധാനമായി ഉപയോഗിച്ചത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിപിഒ മുണ്ടക്കയം...
Read full story
കൊച്ചി | എറണാകുളം മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. പ്രീത (43) ആണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പ്രീതയെ സുരേഷ് നടുറോഡിലിട്ട് കുത്തുകയുമായിരുന്നു. കൃത്യത്തിനു ശേഷം ഭര്‍ത്താവ് സുരേഷ് തോമസ് (53) മുനമ്പം പോലീസ്...
Read full story
തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് അനധികൃതമായി കസ്റ്റഡിയില്‍ വെച്ച സംഭവം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ അന്വേഷിക്കും. തിരുവനന്തപുരം ജില്ലയ്ക്കു പുറത്ത് ജോലിചെയ്യുന്ന ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ്...
Read full story
തിരുവനന്തപുരം: ഫോർട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ മുഹമ്മദ് അഫീദ്(15), മുഹമ്മദ് റഫീസ് (13), ഇവരുടെ അയല്‍വാസിയായ അബീൻ മുഹമ്മദ് (15) എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്. നിലവില്‍...
Read full story
കൽപ്പറ്റ : ഗോകുൽ എന്ന യുവാവിനെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി സിബി ഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി .ശുപാർശ ചെയ്തതായി വിവരാവകാശ രേഖ . ഹൈക്കോടതി അഭിഭാഷകനും പൊതു...
Read full story
കല്‍പ്പറ്റ | കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന്‍ ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഓമന ഹൈക്കോടതിയില്‍ ഹർജി ഫയൽ ചെയ്തു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സി ബി ഐ വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു....
Read full story