പൊന്നാനി : ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ അപേക്ഷയ്ക്കു മറുപടിലഭിച്ചു എന്നത് വാർത്തയാകുന്നു. അപേക്ഷകൻ മരിച്ച് 3 വർഷത്തിന് ശേഷമാണ് മറുപടി. നിശ്ചിത ഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ...
Read full story